Sunday, 4 November 2012

HRSC ബദല്‍ വെറും അപഹാസ്യം

ഇടതു കാലിലെ മന്ത്  വലതു കാലിലേക്ക്  മാറ്റാന്‍ ദേവിയോട് പ്രാര്‍ത്ഥിച്ച  നാറാണത്ത്‌  ഭ്രാന്തന്‍റെ  പ്രാര്‍ത്ഥനയേക്കാള്‍  അപഹാസ്യമാണ് ഇത്.
സാമ്പത്തികമായി ലാഭകരമല്ലാത്ത , സാമൂഹികമായി ഗുരുതരമായി  പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന , പാരിസ്ഥിതികമായി  ആഘാതങ്ങള്‍ ഉണ്ടാക്കുന്ന HSRC പദ്ധതി  ഉപേക്ഷിക്കുകയാണ്  വേണ്ടത്.

1 comment:

  1. ഇതിനു ഒരു ബദല്‍ പദ്ധതി എന്ന ആശയം തന്നെ വേണ്ട. വര്‍ധിച്ചു വരുന്ന ഇന്ധനത്തിന്റെയും ജീവിത ചിലവുകളുടെയും ഭാരം മൂലം ഈ പദ്ധതി നടപ്പിലയത്തിനു ശേഷം പോലും ഇതിന്റെ ഗുണങ്ങള്‍ ഈ പദ്ധതിക്ക് കൂട്ട് നിന്നവരെ പോലെ ഉള്ള ആളുകള്‍ക് മാത്രമേ ഉണ്ടാവൂ. മാങ്ങ മനുഷ്യര്‍ക് ഇത് ഒരു മരീചിക ആയിരിക്കും.

    ReplyDelete